Just Right Overseas എവർറോളിങ് ട്രോഫിക്കായി SANDYFORD STRIKERS സംഘടിപ്പിച്ച Dublin Premier League ന് ആവേശോജ്വല സമാപനം. ഡബ്ലിനിൽ നിന്നും മറ്റ് കൗണ്ടികളിൽ നിന്നുമുള്ള ശക്തരായ 18 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ AMC വിജയകിരീടം ചൂടി.
ഫൈനലിൽ ബഡീസ് കാവനെയാണ് AMC തകർത്തത്. അയർലണ്ടിലെ വിശ്വസ്ഥ എഡ്യൂക്കേഷൻ കൺസൾട്ടൻസിയായ JUST RIGHT OVERSEAS STUDY LIMITED, INGREDIENTS ASIA STORE എന്നിവരാണ് മത്സരത്തിന്റെ മുഖ്യ സ്‌പോൺസർമാർ.
ഒന്നാം സ്ഥാനം നേടിയ AMC ക്ക് 501 യൂറോയും ട്രോഫിയും , രണ്ടാം സ്ഥാനക്കാർക്ക് 301 യൂറോയും ട്രോഫിയും നൽകി.
ബഡീസ് കാവന്റെ ജിതിൻ യോഹന്നാൻ മികച്ച ബാറ്റ്സ്മാൻ, ഹോളിസ്‌ടൗൺ ബ്ലാസ്റ്റേഴ്സിന്റെ രാജ്‌കുമാർ മികച്ച ബൗളർ, AMC യുടെ വിന്നി ഫൈനലിലെ താരമായും എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. DLRCC CRICKET CLUB GROUND SHANGHANA PARK-SHANKHIL ലാണ് മത്സരങ്ങൾ നടന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…