അനുഗ്രഹീത ഗായകൻ കെസ്റ്റർ അയർലൻഡിന്റെ മണ്ണിൽ കാലു കുത്തിയിരിക്കുന്നു. സൂപ്പർ ഡൂപർ ക്രീയേഷൻസ് അവതരിപ്പിക്കുന്ന ഈസ്റ്റെർ വിത്ത് കെസ്റ്റർ ലൈവ് ഇൻ കോൺസർട് പരിപാടിക്കായിട്ടാണ് ക്രിസ്ത്യൻ ഡിവോഷണൽ ഗാനരംഗത്തെ മുടിചൂടാ മന്നന്റെ വരവ്.. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറേയായി മലയാള ഡിവോഷണൽ ഗാനരംഗത്തെ നിറസാ നിധ്യമായിരുന്ന, അനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമുക്കായി സമ്മാനിച്ച കെസ്റ്ററിന്റെ വരവ് അയർലൻഡിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.. ഏപ്രിൽ പത്താം തീയതി വൈകുന്നേരം താല്ലയിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6:30 നു ഫുൾ ലൈവ് ഇൻ ഓർച്ചേസ്ട്രേയോടുകൂടി നടക്കുന്ന സംഗീതവിരുന്നിന്റെ മെയിൻ സ്പോൺസർ ഡബ്ലിനിലെ പ്രശസ്തമായ സ്‌പൈസ് വില്ലേജ് റെസ്റ്റോറന്റ് ഗ്രൂപ്പാണ്.. മയിൽ ഫുഡ് പ്രോഡക്ടസ് പവർഡ് ബൈ ആയും കോ സ്പോൺസർമാറായി ആൻസ് അപ്പരെൽ, ട്രഷഴ്‌സ് ഓഫ് കേരള, യുറാഷ്യ വെജിറ്റബിൾസ്, തൈഗർ റെസ്റ്റോറന്റ് എത്തുന്നു..
ഇവന്റ് ഓർഗാണൈസേഴ്സ് സൂപ്പർ ഡൂപ്പർ ക്രീയേഷൻസിനോടൊപ്പം അക്കൗമോദഷൻ രംഗത്തെ സജീവസാനിധ്യമായ ഫീൽ അറ്റ് ഹോംമും, മലയാളികൾക്ക് വളരെ സുപരിചിതമായ ഡെയിലി ഡെലൈറ്റ് ഫുഡിപ്രോഡക്ടസും അസോസിയേറ്റ് ചെയ്യുന്നു..
കെസ്റ്റർ അയർലൻഡിൽ എത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പ്രോഗ്രാമിന്റെ ടിക്കറ്റ്റുകൾ ഓൺലൈനിലും താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാലും കരസ്ഥമാക്കാവുന്നതാണ്.
Alex : 0871237342
Sajan : 0868580915
Pradeep : 0871390007
Basil : 0877568242
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…