നോമ്പ് കാലത്തെ ധന്യമാക്കുവാൻ പീഡാനുഭവവാരത്തിലേക്കു സ്വർഗീയ സ്വരമാധുരി ഒഴുകിയെത്തുന്നു
ദൈവീക സ്വരമായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറേയായി മലയാളി മനസ്സുകളിൽ ജീവിക്കുന്ന അനുഗ്രഹീത ഗായകൻ “KESTER” 2022 April 10 ഓശാന ഞായറാഴ്ച അയർലൻഡിലെ മലയാളികൾക്കൊപ്പം ചേരുന്നു.
തന്റെ ഗാനങ്ങളിലൂടെ അനേകായിരങ്ങളെ ആന്തരിക സൗഖ്യത്തിലേക്കു നയിച്ച ഈ സ്വർഗീയ ഗായകൻ ഈസ്റ്റെർ വിത്ത് കെസ്റ്റർ എന്ന പ്രോഗ്രാമിലൂടെ ഏപ്രിൽ 10ആം തീയതി എത്തുമ്പോൾ അയർലൻഡിലെ ജനങ്ങൾക്ക് ഒരു ദൈവീക അനുഭവം തന്നെയായിരിക്കും.
അയർലൻഡിലെ കലാസ്നേഹികൾക്ക് വളരെ സുപരിചിതമായ, ഈ കഴിഞ്ഞ മാസം Embrace 2022 എന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാം നമ്മുക്കായി ഒരുക്കിയ SOOPER DOOPER Creations തന്നെയാണ് DAILY DELIGHTനോടും FEEL AT HOMEനോടും ചേർന്ന് EASTER WITH KESTER നമ്മളിലേക്ക് എത്തിക്കുന്നത്. SPICE VILLAGE CHAIN OF RESTAURANTS മെയിൻ സ്പോൺസറാകുന്ന പ്രോഗ്രാമിൽ MAYIL FOOD PRODUCTS പവർഡ് ബൈ ആയി എത്തുന്നു.
ANNS APPARELS, TREASURES OF KERALA, THAIGER RESTAURANT, EURASIA FRUIT N VEG എന്നിവർ കോ-സ്പോൺസർമാരാകുന്ന പ്രോഗ്രാമിന്റെ ടിക്കറ്റുകൾ www.ukeventlife.co.uk എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…