Ireland

നായകൾക്കും പൂച്ചകൾക്കും ഹാൻഡ് ഹെൽഡ് റിമോട്ട് കൺട്രോൾ ഇലക്ട്രോണിക് ഷോക്ക് കോളർ ധരിപ്പിക്കുന്നതിന് നിരോധനം

ഹാൻഡ് ഹെൽഡ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള ഇലക്ട്രോണിക് ഷോക്ക് കോളറുകൾക്ക് അയർലണ്ടിൽ നിരോധനം ഏർപ്പെടുത്തുന്നു. നിരോധനതിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടി സർക്കാർ. വളർത്തുമൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉടമകൾ ചിലപ്പോൾ കോളറുകൾ ഉപയോഗിക്കാറുണ്ട്. നിരോധനം വരും മാസങ്ങളിൽ അവതരിപ്പിക്കും, മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും സമാനമായ നടപടികൾ പിന്തുടരും.

നിലവിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെ അവരുടെ മൃഗങ്ങൾ അവയുമായി പരിചിതമായതിനാൽ അവ തുടരാൻ അനുവദിക്കും. എന്നാൽ പുതിയതായി മൃഗങ്ങളിൽ കോളറുകൾ ഉപയോഗിക്കുന്നതിന് അനുവദിക്കില്ല. ഇലക്ട്രോണിക് എൻക്ലോഷർ സംവിധാനങ്ങളുള്ള കോളറുകൾ ഉപയോഗിക്കുന്നത് നിരോധനമില്ല. ആൻ്റി ബാർക്ക് കോളറുകളും അനുവദിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

5 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

17 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

19 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

20 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

20 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

21 hours ago