2022 മെയ് 20 ന് നടക്കുന്ന പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ലൈവ് ഇൻ കൺസർട്ടിന്റെ പ്രധാന അവതാരകൻ/അവതാരകയെ തിരഞ്ഞെടുക്കുന്ന ഫൈൻഡ് മി ഔട്ട് എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് അർദ്ധ രാത്രി വരെ ഉണ്ടായിരിക്കുന്നതാണ്.
മെയ് 1ആം തീയതി ശനിയാഴ്ച ആയിരിക്കും മത്സരം സംഘടിപ്പിക്കുക. വെന്യുവും മറ്റു വിവരങ്ങളും മത്സരാർത്ഥികളെ നേരിട്ട് അറിയിക്കുന്നത് ആയിരിക്കും. അവതാരകാരകാൻ കഴിവും താല്പര്യവും ഉള്ളവർ ഇതൊരു അവസരവും ക്ഷണവുമായി സ്വീകരിച്ചു മുദ്ര അവതരിപ്പിക്കുന്ന ഫൈൻഡ് മി ഔട്ട് എംസി ടാലെന്റ്റ് കോണ്ടെസ്റ്റിലേക്ക് പേര് രജിസ്റ്റർ ചെയ്‌യാം.18 നും – 35 നും മദ്ധ്യേ ഉള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
മത്സരാർഥികൾ നിന്നും തിരഞ്ഞെടുക്കുന്ന ഒരാളായിരിക്കും മുദ്ര ഇവന്റ്സും, ബ്ലൂ ബെറി ഇന്റർനാഷനലും, ഫീൽ അറ്റ് ഹോംമും ചേർന്ന് അവതരിപ്പിക്കുന്ന” കെ. എസ്.ഹരിശങ്കർ – ലൈവ് ഇൻ കൺസർട്ടിന്റെ ” മാസ്റ്റർ ഓഫ് സെറിമണി.മത്സരത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോസ്റ്ററിൽ ഉൾപെടുത്തിയിട്ടുണ്ട്. സംശയങൾക്കും മറ്റും ബന്ധപ്പെടാം :ഇമെയിൽ: admin@mudra.ie
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…