എയർഫീൽഡിന് സമീപം ഡ്രോൺ കണ്ടതിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്ന് പത്ത് മിനിറ്റോളം വിമാന സർവീസുകൾ നിർത്തിവച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ലിംഗസ് വിമാനവും ബിർമിംഗ്ഹാമിൽ നിന്നുള്ള റയാൻ എയർ വിമാനവും ബെൽഫാസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടു.
ഡബ്ലിൻ എയർപോർട്ടിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് നിയമവിരുദ്ധമാണെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്ന് Daa പ്രസ്താവനയിൽ പറഞ്ഞു. എയർപോർട്ടിന് തിരക്കുള്ള സമയത്താണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.
കഴിഞ്ഞ മാസം 120,585 യാത്രക്കാരാണ് ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്തത്. 2022 ലെ അതേ മാസത്തേക്കാൾ 13% കൂടുതലും 2019 ജൂലൈയ്ക്ക് തുല്യവുമാണ്. 205,000 ട്രാൻസ്ഫർ, ട്രാൻസിറ്റ് യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. ജൂലൈയിലെ എല്ലാ 31 ദിവസങ്ങളിലും 100,000-ത്തിലധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് daa പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…