അയർലണ്ടിൽ ഇന്ന് രാത്രി താപനില -3 ഡിഗ്രി വരെ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ച അപകടകരമായ യാത്രാ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെ 9 മണി വരെ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്. ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഭൂരിഭാഗം പ്രദേശങ്ങളും വരണ്ടതായിരിക്കുമെങ്കിലും കിഴക്ക് ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി പൊതുവെ മേഘാവൃതവുമാണ്. മൺസ്റ്ററിലും അൾസ്റ്ററിലും -3 ഡിഗ്രിയിൽ താഴെയാകും താപനില. നാളെ രാവിലെ മൂടൽമഞ്ഞും പ്രതീക്ഷിക്കാം.
നാളെ രാത്രി താപനില -4 ഡിഗ്രി വരെ താഴുമെന്ന് പ്രവചിക്കപ്പെടുന്നു. മൺസ്റ്ററിലും ലെയിൻസ്റ്ററിലുമാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുക. ശനിയാഴ്ച രാത്രി താപനില -3 ഡിഗ്രി വരെ കുറയും. ഞായറാഴ്ച രാവിലെ നേരിയ മഴയോ ചാറ്റൽമഴയോ ഉണ്ടാകും. രാത്രി താപനില -4 ഡിഗ്രി വരെ താഴും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…