കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടർന്ന് മരണപ്പെട്ട മലയാളി നേഴ്സ് സ്റ്റെഫി ഔസേപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം നടത്തുന്നു. ലീമെറിക്കിലെ ആബിഫീലെയിൽ താമസിക്കുന്ന സ്റ്റെഫി ഔസേപ് പ്രസവാനന്തരം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്നലെ മരണപ്പെട്ടത്. നവജാത ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ബൈജു സ്‌കറിയയുടെ ഭാര്യയാണ് സ്റ്റെഫി. കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്ന സ്റ്റെഫി. കെറി ഇന്ത്യന്‍ അസോസിയേഷനിലെ അംഗമാണ് സ്റ്റെഫി.
സ്റ്റെഫിയുടെ അകാല വിയോഗം ഉൾക്കൊള്ളാൻ ആകാതെ തകർന്നിരിക്കുകയാണ് കുടുംബം. ഈ അവസരത്തിൽ കുടുംബത്തിന് താങ്ങാകാൻ നമുക്കും ഒരുമിക്കാം. നിങ്ങളുടെ സംഭാവനകൾ ആ കുടുംബത്തിന് ആശ്വാസം ആകട്ടെ.https://gofund.me/fcaa6da9 ലിങ്കിലൂടെ നിങ്ങൾക്ക് കഴിയുന്ന സഹായം നൽകുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…