ടെക്‌നോളജി ഭീമനായ ഐബിഎം അയർലണ്ടിലുടനീളം 800 ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. അഡ്വാൻസ് സെക്യൂരിറ്റി, ഓട്ടോമേഷൻ, ഹൈബ്രിഡ് ക്ലൗഡ് എന്നിവ മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെ സഹായത്താൽ നൂതന സോഫ്റ്റ്‌വെയർ നിർമ്മിക്കുമെന്ന് കമ്പനി പറഞ്ഞു. AI സാങ്കേതികവിദ്യയിൽ ഫൗണ്ടഷണൽ- ലാർജ് ലാംഗ്വേജ് മോഡലുകൾ ഉൾപ്പെടും, അവ ജനറേറ്റീവ് AI-ക്ക് പ്രധാനമാണ്.
നിക്ഷേപം വഴി ഗവേഷണത്തിലും വികസനത്തിലും ഡിജിറ്റൽ വിൽപ്പനയിലും കൺസൾട്ടിംഗിലും നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലെ ഐബിഎം സൈറ്റുകളിലും വാട്ടർഫോർഡിലുള്ള ഐബിഎമ്മിൻ്റെ അനുബന്ധ സ്ഥാപനമായ റെഡ് ഹാറ്റിലും പുതിയ തൊഴിലവസരം നൽകും. IBM 65 വർഷത്തിലേറെയായി അയർലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഐബിഎം റിസർച്ചിൻ്റെ യൂറോപ്യൻ യൂണിയനിലെ ഏക ആതിഥേയരും അയർലണ്ട് ആണ്. മൂന്ന് വർഷത്തെ നിക്ഷേപത്തിന് ഐഡിഎ അയർലൻഡ് വഴി അയർലൻഡ് സർക്കാർ പിന്തുണ നൽകുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…