ഡബ്ലിന്: കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്സ് ഇന്ന് മുതൽ ഗ്ലാസ്നെവിനിൽ പ്രവര്ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്ന്നതുമായ പാര്ട്ടി വെയര്, ചുരിദാര്, കുര്ത്തി, സാരി, ലഗിംഗ്സ്, പലാസോ, ജ്വല്ലറി തുടങ്ങി ഫാഷന് വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇൻഡീ വീവ്സ് പ്രവർത്തനം ആരംഭിക്കുന്നത്. ഓണ്ലൈനായും ഗ്ലാസ്നെവിനിലെ ഷോപ്പിൽ നിന്നും നേരിട്ടും വസ്ത്രങ്ങള് വാങ്ങാനുള്ള സൗകര്യമാണ് ഇൻഡീവീവ്സ് ഒരുക്കുന്നത്.
റീലൊക്കേഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്കുകൾക്ക് 70 % വരെ യുള്ള ഡിസ്കൗണ്ട് സെയിൽ ഇന്ന് മുതൽ ലഭ്യമാണ്.
28 ദിവസത്തെ റിട്ടേൺ (T&C Apply) സൗകര്യവും ഇൻഡീ വീവ്സിൽ ലഭ്യമാണ്. അയര്ലണ്ടില് എവിടെയും 2 ദിവസത്തിനുള്ളില് കൊറിയര് മുഖാന്തിരം ഒര്ഡറുകള് എത്തിക്കുന്നതിനുള്ള സൗകര്യം www.indieweaves.ie ഒരുക്കിയിട്ടുണ്ട്. പേപാല്, കാര്ഡ് പേമെന്റ് സൗകര്യങ്ങള് ഓണ്ലൈനിലും ഗ്ലാസ്നെവിനിലെ വെയര്ഹൗസിലും ലഭ്യമാണ്. വാട്സ്ആപ്, മെസഞ്ചര് എന്നിവയിലൂടെ കസ്റ്റര്മര് സപ്പോര്ട്ട് സൗകര്യം www.indieweaves.ie ല് ലഭ്യമാണ്..ഇക്കാലമത്രയും മലയാളികൾ നൽകി വരുന്ന പിന്തുണക്കും അംഗീകാരത്തിനും നന്ദി രേഖപ്പടുത്തുന്നതായി മാനേജ്മന്റ് അറിയിച്ചു.ഇതോടൊപ്പം നിലവിൽ സ്വാർഡിലുള്ള ഷോപ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായും മാനേജ്മന്റ് അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക്:
0871609070
Shop Address :
142a Slaney Cl, Dublin Industrial Estate, Glasnevin, D11 TDE0
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…