International School Sport Federation (ISF) സംഘടിപ്പിച്ച “വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ” അയർലണ്ടിന് തിളക്കമാർന്ന നേട്ടം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അയർലൻഡ് എട്ടാം സ്ഥാനം സ്വന്തമാക്കി.
കെനിയയിലാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ് മത്സരങ്ങൾ നടന്നത്. അയർലണ്ട് ടീമിനലെ മലയാളി സാനിധ്യമായ അലിസ്റ്റർ അനിത്, മെൽവിൻ ബിനോയ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സാൻട്രിയിലെ അനിത് ചാക്കോ – സിൽവിയ ജോസഫ് ദമ്പതികളുടെ മകനാണ് അലിസ്റ്റർ അനിത്. സെന്റ് മാർഗരറ്റ്സിലെ ബിനോയ് – ടോംസി ദമ്പതികളുടെ മകനാണ് മെൽവിൻ ബിനോയ്. ഇരുവരും Aidan’s CBS Whitehall സ്കൂൾ വിദ്യാർത്ഥികളാണ്.
13 മുതൽ 18 വയസ് വരെ പ്രായക്കാരായ വിദ്യാർത്ഥികളാണ് ചാംപ്യൻഷിപ്പിൽ മത്സരിച്ചത്. ലോകമെമ്പാടുനിന്നുമുള്ള 450 അത്‌ലറ്റുകൾ പങ്കെടുത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…