Ireland

2024ൽ അയർലണ്ടിൽ ആദ്യ കുഞ്ഞ് ജനിച്ചത് ഡബ്ലിനിൽ

അയർലണ്ടിൽ ഡബ്ലിനിലെ റോട്ടുണ്ട ഹോസ്പിറ്റലിലാണ് 2024ലെ ആദ്യത്തെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. പുലർച്ചെ 12.04 മണിയോടെ, ആർലോ റോബർട്ട് എമ്മെറ്റ് എന്ന ആൺ കുഞ്ഞ് ജനിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. ആഷ്‌ബോണിൽ നിന്നുള്ള ദമ്പതികളായ നിക്കോളിനും റോബർട്ട് എമ്മറ്റിനുമാണ് കുട്ടിയുടെ മാതാപിതാക്കൾ. 4.2 കിലോഗ്രാം (9 പൗണ്ട് 4oz) ഭാരമുണ്ടായിരുന്നു ബേബി ആർലോയ്ക്ക്.

അർലോ ജനിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഡബ്ലിനിലെ കൂംബെ ആശുപത്രിയിൽ കുഞ്ഞ് മിർഹയും പിറന്നു. 2.21 കിലോഗ്രാം (4 പൗണ്ട് 14 ഔൺസ്) ഭാരമുള്ള മിർഹയെ 12.06 ന് പാകിസ്ഥാൻ സ്വദേശിയായ സുന്‌ദാസ് ഖാനാണ് ജന്മം നൽകിയത്. ഡബ്ലിനിന് പുറത്ത്,12.13 ന് ഡൊണഗലിലെ ലെറ്റർകെന്നി ഹോസ്പിറ്റലിൽ ഡാനിയേലിയയ്ക്ക് അമ്മയ്ക്ക് അമേലിയയും ജന്മം നൽകി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

1 hour ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

6 hours ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

9 hours ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

10 hours ago

നേപ്പാളിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 900 കടന്നു

കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…

11 hours ago

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

1 day ago