Ireland

Irish Restaurant Award തിളക്കത്തിൽ Pink Salt Indian Restaurant.

2022ലെ Irish Restaurant Awardsൽ മിന്നും വിജയം നേടി Pink Salt Indian Restaurant. Best World Cuisine വിഭാഗത്തിലാണ് അവാർഡ് നേടിയത്. Leinster ൽ നിന്നും ഈ അവാർഡ് നേടിയ ഏക റെസ്റ്റോറന്റാണ് Pink Salt.

മലയാളിയായ Jithin Jose Johance ന്റെ ഉടമസ്ഥതയിലാണ് Pink Salt Indian Restaurant. മലയാളിയുടെ സംരംഭത്തിന് ലഭിച്ച ഈ ബഹുമതി അയർലണ്ട് മലയാളികൾക്കും അഭിമാനമായി മാറി. ഇത് രണ്ടാം തവണയാണ് Best World Cuisine അവാർഡ് Pink Salt ന് ലഭിക്കുന്നത്.

Restaurant Association of Ireland ന്റെ ആഭിമുഖ്യത്തിലാണ് Dublin Convention Centre ൽ നടന്ന ചടങ്ങിൽ അവാർഡുകൾ നൽകി.ആറ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച Pink Salt Indian restaurant ഭക്ഷണ പ്രേമികളുടെ പ്രിയ ഇടമായി മാറിക്കഴിഞ്ഞു.

Irish Curry Awards ന്റെ Best Newcomer അവാർഡാണ് Pink Salt നെ തേടി ആദ്യം എത്തിയത്. രുചികരവും വ്യത്യസ്തവുമായ ഭക്ഷണത്തിലൂടെ ആരാധകരെ സൃഷ്ടിച്ച Pink Salt നേടിയ പുരസ്കാരങ്ങളും അനവധിയാണ്. ആദ്യ ഘട്ടത്തിൽ ജനങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് റെസ്റ്റോറന്റുകളെ അവാർഡിനായി നോമിനേറ്റ് ചെയ്തത്. ശേഷം വിദഗ്ധ ജൂറിയാണ് Pink Salt Indian Restaurant നെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

Pink Salt Indian Restaurant രുചി വൈവിദ്ധ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ http://www.pinksalt.ie സന്ദർശിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

2 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

3 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago