Ireland

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭാ കുടുംബസംഗമം 2023ന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു

അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭാ കുടുംബസംഗമം 2023ന്റെ രെജിസ്ട്രേഷൻ  ആരംഭിച്ചു.
സെപ്റ്റംബർ 30, ഒക്ടോബർ 1 (ശനി,ഞായർ) തിയതികളിൽ ഡബ്ലിനിൽ വൈറ്റ് ഹാളിൽ ഉള്ള ഹോളി ചൈൽഡ് ബോയ്സ് നാഷണൽ സ്കൂളിൽ  വെച്ച്  നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2023 ) രെജിസ്ട്രേഷൻ  ഉത്ഘാടനം ഡബ്ലിൻ , കോർക്ക് ഇടവകളിൽ  നടത്തപ്പെട്ടു.


കോർക്ക് സെ .പീറ്റേഴ്സ്  യാക്കോബായ ഇടവകയിൽ മെയ് 27 ശനിയാഴ്ച   വി .കുർബ്ബാന ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ഛൻ ആദ്യ റെജിസ്ട്രെഷൻ ശ്രീ. ജെയ്‌മോൻ മാർക്കോസിന് നു നൽകിയും ,  ഡബ്ലിൻ സെ. ഗ്രീഗോറിയോസ്‌ ഇടവകയിൽ മെയ് 28 ഞായറാഴ്ച സഹ വികാരി ജിനു  കുരുവിള അച്ചൻ വർഗീസ്  വാഴക്കാലക്കു നൽകിയും ഉത്ഘാടനം നിർവഹിച്ചു.
അയർലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും , കലാ പരിപാടികളും  കൂടാതെ വിവിധങ്ങളായ മത്സര ഇനങ്ങളും ക്രമീകരിച്ചിട്ടുണ്ട് . ഈ വർഷത്തെ കുംബസംഗമത്തിന്റെ ചിന്ത വിഷയം “Hasyooso -2023” (വിശുദ്ധി -2023) എന്നതായിരിക്കും കുടുംബ സംഗമത്തിന്റെ വിജയകരമായ  നടത്തിപ്പിനായി ഇടവക മെത്രാപോലിത്ത അഭി. തോമസ് മോർ അലക്സന്ദ്രിയോസ്‌  തിരുമേനിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപികരിച്ചു  പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
റെവ.ഫാ. ജെനിആൻഡ്രൂസ് (സെക്രട്ടറി ) – 089 449 5599
ബിനു. ബി.അന്തിനാട് (ട്രസ്റ്റീ ) – 087 751 7155

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago