ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പ്രവാസികളുടെ പ്രതിനിധിയായി ഒരു സ്ഥാനാർത്ഥി. പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണത നേരിട്ടറിഞ്ഞ ലൂക്കൻ മലയാളി ജോമോൻ ജോൺ ആണ് മണ്ഡലത്തിൽ മത്സരത്തിന് തയ്യാറെടുക്കുന്നത്. ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ലൈഫ് ഇന്ത്യയുടെ പിന്തുണയോടെയാണ് ജോമോൻ ജോൺ മത്സരിക്കുന്നത്. ഡയമണ്ട് ആണ് ജോമോന്റെ ചിഹ്നം.
മറുനാട്ടിലും കേരളത്തിലും സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകനാണ് ജോമോൻ ജോൺ. പ്രവാസികൾ നാട്ടിൽ നേരിടുന്ന പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും ശാശ്വത പരിഹാരം തേടുമെന്നും, മലയോര ജങ്ങളുടെയും കർഷകരുടെയും ശബ്ദം ലോക്സഭയിൽ ഉയർത്തുന്നതിനു ജോമോൻ ജോണിന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…