ഏപ്രിൽ 9 ലെ മാണിസാർ സ്മൃതി സംഗമത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്കാരവേദിയും, പ്രവാസി കോൺഗ്രസ് എം അയർലൻഡും ചേർന്നൊരുക്കിയ മാണിസാറിന്റെ ഓർമ്മകളിലൂടെയുള്ള കവിത ‘ഒരു സൂര്യനായി ‘ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
നിരവധി പേർ ഇതിനോടകം തന്നെ കവിത ഷെയർ ചെയ്തു കഴിഞ്ഞു.’കേരള പുത്രരിൽ ധീരനാം രക്ഷകൻ,കേഴുന്ന കേരളം മാറ്റിയെടുത്തവൻ’ എന്നാരംഭിക്കുന്ന കവിതയുടെ രചനയും ആലാപനവും ശ്രീലത മധു പയ്യന്നൂർ ആണ്.സാങ്കേതികസഹായികൾ ശ്യാം എസാദ്, സാബു ജോസഫ് (അയർലണ്ട് )എന്നിവരാണ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…