അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി* , Ardee Parish Centre, Ardee, Co . Louth ( A92 X5DE) ൽ വെച്ച് നടത്തപ്പെടുന്നു.
ഫാ.ജയൻ അലക്സ്, പനംകലായിലിന്റെ കാർമികത്വത്തിൽ രാവിലെ 10:30 ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന സംഗമം,പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും,പൈതൃക റാലി മത്സരവും,കലാപരിപാടികളും സ്നേഹവിരുന്നുമായി നടത്തപ്പെടും.
ഈ ആവേശ സംഗമത്തിലേക്കു 19 യൂണിറ്റുകളിലായ് അയർലണ്ടിലുള്ള എല്ലാ ക്നാനായ മക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
More Details Please Contact:
Jose Chacko (President)-
+353 87 259 5545
Shajumon Mathew (Secretary)- +353 87 252 3283
Philip Mathew (Treasure)-
+353 87 986 4135
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…