Ireland

വിദേശ പഠനമാണോ നിങ്ങളുടെ ലക്ഷ്യം..? അയർലണ്ടിലെ മികച്ച സർവ്വകലാശാലകൾ പരിചയപ്പെടാം..

ലോകോത്തര വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. മികച്ച വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ജോലി സാധ്യത എന്നിവ തന്നെയാണ് മറ്റ് രാജങ്ങളിലേക്ക് മലയാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട രാജ്യമായ അയർലണ്ടിലെ ഏറ്റവും മികച്ച സർവ്വകലാശാലകളെ കുറിച്ച് കൂടുതൽ അറിയാം.

അയർലണ്ടിലെ മികച്ച സർവ്വകലാശാല ക്യാമ്പസുകളിൽ ചിലതായ Trinity College Dublin, Dublin City University, National College of Ireland ennividaങ്ങളിലെ വിശേഷങ്ങൾ അറിയണ്ടേ.. ഈ ക്യാമ്പസുകളുടെ കൂടുതൽ വിവരങ്ങൾ Malayalee & World By Daniel Pereira എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് അയർലണ്ട് മലയാളിയും വ്ലോഗ്ഗറുമായ ഡാനിയൽ പെരേര. വീഡിയോ കാണാം :

https://youtu.be/65wqJgOJUhE

അയർലണ്ടിലേക്ക് സ്റ്റുഡന്റ് വിസയ്ക്കായി ശ്രമിക്കുന്നവർക്ക് വിശ്വാസ്തവും സുതാര്യവുമായ സേവനം നൽകുകയാണ് JUST RIGHT OVERSEAS STUDIES LIMITED. IELTS TRAINING, TOEFL TRAINING, OET TRAINING,PTE TRAINING, OVERSEAS FINANCIAL ASSISTANCE എന്നിവയിൽ മികച്ച സേവനങ്ങൾ നൽകി വരികയാണ്.

പോസ്റ്റ് ബിഎസ്‌സി നഴ്സിംഗ്,ബിഎസ്‌സി ഇന്റർനാഷണൽ നഴ്സിംഗ്,എംഎസ്സി നഴ്സിംഗ്,എംഎസ്‌സി ഇൻ ഫിനാൻഷ്യൽ അനാലിസിസ്, എംഎസ്‌സി ബിസിനസ് അനലിറ്റിക്‌സിൽ,എംഎസ്‌സി ഫിൻടെക്,എംഎസ്സി എച്ച്ആർഎം,എംഎസ്‌സി മാർക്കറ്റിംഗ് മാനേജ്‌മെന്റ്, എംഎസ് സി ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്‌, എംഎസ്സി മാനേജ്മെന്റ് പ്രാക്ടീസ് എംഎസ്‌സി ഇന്റർനാഷണൽ ബിസിനസ്സ് ആൻഡ് ലോ എംഎസ്‌സി ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് എന്നിങ്ങനെ നിരവധി കോഴ്സുകൾക്ക് ആവശ്യമായ വിസ നടപടികളും മാർഗ്ഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കും.

ERNAKULAM BRANCH: Opp. Centre square Mall, Jacob’s,DD Mall Road,+91 90619 97888,+91 92073 63888

KOTTAYAM BRANCH: Opp KSEB Shastri Road, Kottauam.+91 9605211888,+91 9061381888

IRELAND BRANCH: 12 Belamine Grove, Stepaside, Dublin18, Ireland.Whatsapp: +91 9037538058, +353894339151

https://www.justrightconsultancy.com/

https://www.justrightoverseasstudies.com/

https://www.facebook.com/JUSTRIGHTACADEMY/

വിദ്യാർത്ഥികൾക്ക് കോഴ്സുകളെക്കുറിച്ചും വിസാ നടപടികളെക്കുറിച്ചും വിശദ വിവരങ്ങൾ അറിയാൻ GNN Students Global 19 ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ തന്നിരിക്കുന്ന ലിങ്ക് വഴി ജോയിൻ ചെയ്യാം. https://chat.whatsapp.com/EDius4LykElEScZYNjgnIE

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

18 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

21 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago