അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അക്രമണങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ തന്നെ മറ്റൊരു ആക്രമണ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ സിനിമ കാണാൻ എത്തിയ മലയാളി സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചാൾസ് ടൗണിൽ എത്തിയ ഇവരെ ഇലക്ട്രിക് സ്കൂട്ടറിൽ എത്തിയ ഒരു സംഘം പിന്തുടരുകയും തടയുകയും ചെയ്തു. കൂടാതെ, ഇവർക്ക് നേരെ അസഭ്യം പറയുകയും, ക്രാക്കേഴ്സ് എറിയുകയും ചെയ്തു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടെങ്കിലും സംഭവം ഏറെ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതും ആണെന്ന് ഇരയായ മലയാളി യുവാക്കൾ പറഞ്ഞു. ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് നേരെ നടപടി എടുക്കുമെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ അയർലണ്ടിൽ വ്യാപകമാകുകയാണ്. ഓരോ ഇന്ത്യക്കാരനും പുറത്തിറങ്ങാൻ പോലും ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…