മലയാളി പ്രേക്ഷകരുടെ പ്രിയ നായിക, യുവതി- യുവാക്കളുടെ ഹരമായി മാറിയ മമിതാ ബൈജു ആദ്യമായി അയർലണ്ടിൽ എത്തുന്നു. കേരള ഹൗസ് ഒരുക്കുന്ന ‘കേരള ഹൗസ് കർണിവൽ 2025’ ൽ സെലിബ്രിറ്റി ഗസ്റ്റായാണ് മമിത ഐറിഷ് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. കേര ഫുഡ്സ് ആണ് കേരള ഹൗസ് കർണിവലിന്റെ Powered by സ്പോൺസർ. കേര ഫുഡ്സ് ബ്രാൻഡ് അംബാസിഡർ ആണ് മമിതാ ബൈജു. കേര ഫുഡ്‌സിന്റെ ഭാഗമായാണ് മമിത അയർലൻഡിൽ എത്തുന്നത്. കൂടാതെ മലയാള ചലച്ചിത്ര സംഗീത മേഖലകളിലെ പ്രമുഖരായ 12 താരങ്ങൾ ആദ്യമായി അയർലണ്ടിൽ എത്തുന്നു എന്ന പ്രത്യേകതയും മേളയ്ക്ക് സ്വന്തം.
Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
മലയാളികളുടെ സംഗീതാനുഭവം മാറ്റിമറിച്ച പ്രിയ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും, ഗായിക സയനോരയും, റയാൻ ജയ്മോനും ഒന്നിക്കുന്ന മാസ്മരിക സംഗീത നിശയാണ് മേളയുടെ സ്റ്റാർ പ്രോഗ്രാമുകളിൽ ഒന്ന്.ഇവരെ കൂടാതെ ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എസ് നായർ തുടങ്ങിയ വൻ താരനിരയും കേരള ഹൗസ് കാർണിവലിന്റെ ഭാഗമാകും.
ബാക്ക് ബെഞ്ചേഴ്‌സ് ലിമറിക്ക് ബാൻഡ് ആദ്യമായി വേദിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.വൈവിധ്യമാർന്ന ഒട്ടനവധി കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.
To ensure a seamless experience, parking tickets for Kerala House Carnival 2025 can now be booked in advance via the official ticketing link:
👉 https://www.ticket4u.ie/events/kerala-house-carnival-2025
For exclusive updates, behind-the-scenes stories, and live event coverage, follow the GNN24X7 Ireland channel on WhatsApp:
🔗 https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
To receive breaking news and top stories from GNN News Ireland, join the official WhatsApp group here:
📲 https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…