മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം നാളെ തീയറ്ററുകളിൽ എത്തുകയാണ്. മെഗാസ്റ്റാറിന്റെ അത്യുഗ്രൻ പ്രകടനം കാണാൻ കാത്തിരിക്കുന്ന ഐറിഷ് മലയാളികൾക്കും ഇനി ചിത്രം ആഘോഷമാക്കാം.
ഭൂതകാലം ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. അയർലണ്ട് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ റിലീസ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തിറക്കി.
യുകെ, അയർലണ്ട്, ജർമ്മനി, നെതർലാൻഡ്‌സ്, ലാത്വിയ, ഡെന്മാർക്ക്, ജോർജിയ, മാൾട്ട, ഓസ്ട്രിയ,പോളണ്ട്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, മോൾഡൊവ, നോർവേ, ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യും.
4 SEASONS CREATIONS ആണ് യുകെയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്യുന്നത്. TRUTH GLOBAL FILMS ആണ് ഓവർസീസ് പാർട്ണർ.
അയർലണ്ടിലെ തീയറ്റർ വിവരങ്ങൾ
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…