ഇടനാട്: മേൽപ്പറമ്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73), 19/09/2020 നിര്യാതയായി. ഡബ്ലിൻ ബ്ലാഞ്ചാർഡ്സ്ടൗണിലെ സാജു മേൽപ്പറമ്പിലിന്റെയും സാബു മേൽപ്പറമ്പിലിന്റെയും മാതാവാണ് പരേത.
ഷൈനി ബിനു മൂലൻ (കോക്കുന്ന് – അങ്കമാലി), റാണി ജിമ്മി (USA) എന്നിവർ മറ്റു മക്കൾ. മരുമക്കൾ :- സൈല സാജു (ഡബ്ലിൻ), ലെജി സാബു (ഡബ്ലിൻ) ബിനു മൂലൻ (കോക്കുന്ന്) ജിമ്മി ഉമ്മഞ്ചേരിൽ പെരുമ്പാവൂർ (USA).
സംസ്കാരം തിങ്കളാഴ്ച ( 21 / 09 / 2020 ) 3.30 pm ശ്രീമൂലനഗരം ഇടനാട് സെന്റ് മേരീസ് പള്ളിയിൽ .
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…