Ireland

മിഴി അയർലണ്ട് ഒരുക്കുന്ന ‘മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025’ മെയ്‌ 9ന് ഡബ്ലിനിൽ

സംഗീത പ്രേമികളുടെ മനം നിറയ്ക്കാൻ മിന്നും താരങ്ങൾ അയർലണ്ടിലേക്ക് എത്തുന്നു. മിഴി അയർലൻഡ് അവതരിപ്പിക്കുന്നു ‘മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025’ ഡബ്ലിനിൽ മെയ്‌ 9 ന് Scientology കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും. മലയാളികളുടെ പ്രിയപ്പെട്ട നായികയും ഗായികയുമായ രമ്യ നമ്പീശൻ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരങ്ങളായ ശ്രീരാഗ്, നന്ദ എന്നിവർക്ക് ഒരുക്കുന്ന സംഗീത വിരുന്നിൽ വയലിനിൽ മാസ്മരികത തീർക്കാൻ ശബരീഷ് പ്രഭാകരുംImmortal Raaga ബാൻഡും എത്തുന്നു.

സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം.

മെയ്‌ 10ന് വാട്ടർഫോർഡിലും, മെയ്‌ 11ന് കോർക്കിലും സംഗീത നിശ അരങ്ങേറും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

11 mins ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

12 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

20 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago