Ireland

ഐറിഷ് നേഴ്സുമാരുടെ സേവനങ്ങൾക്ക് ആദരമർപ്പിച്ച് “Irish Nurses in NHS” ഡോക്യുമെന്ററി ഒരുങ്ങുങ്ങുന്നു

ഐറിഷ് നേഴ്‌സുമാർ NHS-ന് നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരസൂചകമായി നിർമ്മിച്ച പുതിയ ഡോക്യുമെൻ്ററി റിലീസിന് ഒരുങ്ങുകയാണ്. The Irish Nurses In NHS എന്ന പോഡ്‌കാസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്. റേഡിയോ പ്രൊഡ്യൂസറും റിട്ടയേർഡ് നഴ്സുമായ ഗ്രെയ്ൻ മക്പോളിന്റെ നേതൃത്വത്തിലാണ് പോഡ്ക്കാസ്റ്റ് അവതരിപ്പിക്കുന്നത്. 2023 ജൂലൈയിൽ NHS ന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പോഡ്കാസറ്റ് ആരംഭിച്ചത്.

NHS-ൽ നഴ്‌സുമാരായി ജോലി ചെയ്യുന്നതിനായി ബ്രിട്ടനിലേക്ക് കുടിയേറിയ ഐറിഷ് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ പോഡ്കാസ്റ്റിൽ ഉൾപ്പെടുന്നു.എൻഎച്ച്എസ് സ്ഥാപിതമായ 1940-കളിൽ എത്തിയ നഴ്‌സുമാർ മുതൽ 1970-കളിൽ കുടിയേറിയവർ വരെ പ്രോജക്ടിൻ്റെ 45 ഇൻ്റർവ്യൂകളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം പണിപ്പുരയിലുള്ള പുതിയ പുസ്തകവും, ഫോർ കോർട്ട്സ് പ്രസ് 2024 അവസാനം പ്രസിദ്ധീകരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

19 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago