Ireland

DMAക്ക് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന,  അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന  ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ നേതൃത്വത്തെ തിരെഞ്ഞെടുത്തു. 

08/03/25 ൽ St. Fechins GAA ക്ലബ്ബിൽ വച്ച് കോർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പത്തൊമ്പതാമത് ജനറൽ ബോഡി യോഗത്തിൽ ആണ് തിരെഞ്ഞെടുപ്പ് നടന്നത്. 

Coordinators

Emi Sebastian

Yesudas Devassy 

Jose Paul

Treasurer

Dony Thomas 

Joint Treasurer

Melvin P George 

Auditor

Biju Varghese 

Youth & Media Coordinators

Dibin Joy

Airine Shaju

Anna Thomas 

Executive Committee

Unnikrishnan Nair (Royals Club)

Silvester John

Roice John 

Dinu Jose

Naveen Johny

Sinto Jose

Anil Mathew

Jugal Jose

Josan Joseph (Royals Club)

Shias Abdul Khader

Ivan Philipose

Vijesh Antony 

Ashish Jose

Arun Basil Issac (Royals Club)

Bibin Baby (Royals Club)

എന്നിവരെ 2025-2026 വർഷത്തിലേക്കുള്ള കമ്മിറ്റി അംഗങ്ങൾ ആയി തിരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികൾ പ്രസ്തുത യോഗത്തിൽ ചുമതല എടുക്കുകയും, കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ സമൂഹത്തെ ഐറിഷ് സമൂഹത്തോട് ചേർത്ത് നിർത്തുകയും ചെയ്ത TD. Ged Nash, സിറ്റി കൗൺസിലർ മാരായ Michelle Hall, Ejiro O Hare Stratton എന്നിവരെ DMA എക്സിക്യൂട്ടീവ് യോഗം ആദരിക്കുകയും ചെയ്തു.

ദ്രോഗട ഇന്ത്യൻ അസോസിയേഷന്റെ നാളിതു വരെയുള്ള പ്രവർത്തനങ്ങളും കുടുംബ സമേതം ഉള്ള പങ്കാളിത്തവും മറ്റു കമ്മ്യൂണിറ്റികൾക് മാതൃക ആണെന്നും, ഒരു വർഷത്തിൽ ഇത്രയധികം പബ്ലിക് ഇവന്റുകൾ സംഘടിപ്പിക്കുന്ന DMA വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും TD. Ged Nash പറഞ്ഞു. 

പൂരം 2025 ന് എല്ലാ ആശംസകളും നേർന്ന കൗൺസിലർ Ejiro, പൂരം 2025 ന്റെ ഭാഗമായ walkthon ചലഞ്ചിൽ ഇത്തവണ മത്സരത്തിന് ഇറങ്ങും എന്നും ഉറപ്പ് നൽകി.

അനിൽ മാത്യു  സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. TD :Ged nash കൗൺസിലർമാരായ Michelle Hall, Ejiro O hare stratton എന്നിവർ പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിച്ചു.

TD Ged nash നും കൗൺസിലർമാരായ Michelle Hall, Ejiro O hare stratton എന്നിവർക്ക് എമി  സെബാസ്റ്റ്യൻ, യേശുദാസ് ദേവസ്യ,  സിൽവർസ്റ്റർ ജോൺ എന്നിവർ DMA യുടെ ഉപഹാരം നൽകി. തുടർന്ന് യോഗം വിജേഷ് ആൻറണിയുടെ നന്ദിയോടെ  അവസാനിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

16 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago