Ireland

ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നും അയർലണ്ടിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നു

അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ ഉള്ളവർക്കും ഗൾഫിൽ ഉള്ളവർക്കുമായി SKYPE, ZOOM & BOTTIM എന്നിവയിലൂടെ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും ഫൈനൽ സ്റ്റേജിൽ എത്തിയവർക്കും ഇതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാവുന്നതാണ്.

Theatre, ICU, CCU, Neonatal, NICU to Theatre, General wards എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ഈ വിഭാഗങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം.

റിക്രൂട്ട്മെന്റ്, RCSI ആപ്റ്റിട്യൂട് ടെസ്റ്റ്, വിസ, വിമാന ടിക്കറ്റ്, വർക്ക് പെർമിറ്റ് എന്നിവയെല്ലാം VISTA Career Solutions സൗജന്യമായാണ് നൽകുന്നത്.

Package
Air tickets
Excellent rate
Free recruitment
Free RCSI
Attractive salary
Permanent, full- time contracts- 39 hours per week
24 days annual leave, plus 9 public holidays
Professional development and educational opportunities

കൂടുതൽ വിവരങ്ങൾക്കായി +353 89 428 8675, +91 97441 04947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

Sub Editor

Recent Posts

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

5 mins ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

20 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago