ഡബ്ലിൻ :കേരള പ്രവാസി കോൺഗ്രസ് എം ഭാരവാഹികളെ മാത്യൂസ് ചേലക്കലിന്റെ വസതിയിൽ ചേർന്ന യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട് : രാജു കുന്നക്കാട്ട്. വൈസ് പ്രസിഡണ്ട് : ജോൺ സൈമൺമാത്യൂസ് ചേലക്കൽസെബാസ്റ്റ്യൻ കുന്നുംപുറത്ത്.ബിബിൻ ആവിമ്മൂട്ടിൽ ജനറൽ സെക്രട്ടറി: ഷാജി ആര്യമണ്ണിൽബിജു പള്ളിക്കര.
സെക്രട്ടറിമാർ :
ജോർജ് കുര്യൻ കൊല്ലംപറമ്പിൽ സാബു ജോസഫ്, വാലുമണ്ണേൽ സണ്ണി പാലക്കത്തടത്തിൽഅലക്സ് വട്ടുകളത്തിൽസുനിൽ മുണ്ടുപാലക്കൽ ജോയിസ് വട്ടംകുഴി.റ്റോമി ഓമല്ലൂർകാരൻടോം വാണിയപുരക്കൽപ്രിൻസ് വിലങ്ങുപാറ എബി വർഗീസ് കാലാപ്പറമ്പിൽ.
ട്രഷറർ : സിറിൽ തെങ്ങുംപള്ളിൽ
പി ആർ ഒ : സുരേഷ് സെബാസ്റ്റ്യൻ.
ഐ റ്റി കോ ഓർഡിനേറ്റർ :ലിപ്സൺ ഫിലിപ്പ് ചൊള്ളംപുഴ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :സാജുമോൻ ജോസ് ഷിബു ചീരംവേലിൽജയൻ തോമസ് കൊട്ടാരക്കര ജോമോൻ കട്ടിപ്പറമ്പിൽ ജോയ്സ് പുതുപ്പറമ്പിൽജോയിച്ചൻ ഒഴുകയിൽ റ്റുബീഷ് കോർക്ക് ജസ്റ്റിൻ ജോസ് നെടിയകാലായിൽ പ്രിൻസ് മാപ്പിളപറമ്പിൽഡെന്നിസ് തൊട്ടിയിൽജിന്റോ ലൂക്കോസ് കൂവെള്ളൂർ.ജെയ്‌സൺ കരിപ്പകുടിയിൽ ആന്റണി റെജിൻ ജോർജ് കുറിച്ചിയേൽ അലക്സ് വി.കണിയാകുഴിയിൽ.ജോയ്സ് പുതുപ്പറമ്പിൽജെൻസൺ ഒഴുകയിൽ ഷിബിൻ ഫിലിപ്പ് ശാശ്ശേരിൽ ഷിജോ മാമ്പുഴക്കൽസിറിൽ പോൾ ജിപ്സൻ ജോസ് പ്രദീപ് കൂട്ടുമ്മേൽതോമസ് കളപ്പുര ഡെസ്‌ന സെബാസ്റ്റ്യൻജെറീഷ് ഏറ്റുമാനൂർഫിലിപ്പ് ലൂക്കോസ്ജോസ് മത്തായി ആര്യത്തിൻകര.ജോസ് കാരുവേലിൽ
ലിൻസ്മോബിൻ പാലാസെബിൻ കുര്യൻജെസ്റ്റിൻ ജെയിംസ് പ്ലാത്തറ. പുതിയ ഭാരവാഹികളെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി, ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. ജയരാജ്, തോമസ് ചാഴികാടൻ എം പി, എം എൽ എ മാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ, അഡ്വ.പ്രമോദ് നാരായണൻ,സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്, ഐ റ്റി വിംഗ് സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. അലക്സ് കോഴിമല എന്നിവരും അഭിനന്ദിച്ചു.
റിപ്പോർട്ട് : സുരേഷ് സെബാസ്റ്റ്യൻ.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…