ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ ആഡംസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഓ ഐ സീ സീ അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ച യോഗം, സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.
തങ്ങളുടെ വ്യക്തി ജീവിതത്തിലും, രാഷ്ട്രീയ ജീവിതത്തിലും ഉമ്മൻ ചാണ്ടിയുമായുള്ള നിരന്തര സമ്പർക്കത്തിന്റെ മധുരസ്മരണകൾ പരസ്പരം പങ്കുവച്ച യോഗത്തിൽ റോയ് കുഞ്ചലകാട് (കേരള ഹൗസ്), രാജു കുന്നക്കാട് (പ്രവാസി കേരള കോൺഗ്രസ് ), മനോജ് ഡി മന്നത് (ക്രാന്തി), ഫവാസ് മാടശേരി (കെ എം സീ സീ), ജോജി എബ്രഹാം, സുനിൽ ഫിലിപ്പ്, റോയ് പേരയിൽ, സിന്ധു മേനോൻ, വിനു കളത്തിൽ, സുബിൻ ഫിലിപ്പ്, ജോസ് കൊല്ലങ്കോട്, സോബിൻ വടക്കേൽ, തോമസ് ലൂക്കൻ, ബെന്നി ജോസഫ്, ലിജു ജോസഫ്, വൈശാഖ് ബ്യൂമൗണ്ട്, നിതിൻ ജോർജ്, മാത്യൂ തുടങ്ങിയവർ സംസാരിച്ചു.
ഓ ഐ സീ സീ ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽപറമ്പിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…