അരി വിപണന രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ പാര്യമ്പര്യമുള്ള കോട്ടക്കൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തിലുള്ള മയിൽ മട്ട റൈസിന് യൂറോപിയൻ യൂണിയന്റെ ഗുണമേന്മ സർട്ടിഫിക്കറ് കരസ്ഥമാക്കി.
യൂറോപിയൻ യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ പരിശോധനകൾക്കും ശേഷമാണു മയിൽ മട്ട റൈസ് നിങ്ങളുടെ കൈകളിൽ എത്തുന്നത് . കീടനാശിനി, ഫുഡ് കളർ , കെമിക്കൽസ്, അഫ്ളാറ്റോക്ക്സിന് എന്നിവയൊന്നും മയിൽ മട്ട റൈസിൽ അടങ്ങിയിട്ടില്ല എന്നുള്ളത് യൂറോപിയൻ യൂണിയന്റെ പരിശാധനഫലം വ്യക്തമാക്കുന്നു.
മയിൽ ബ്രാൻഡ് ഉത്പന്നങ്ങൾ എപ്പോഴും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള ഈ നേട്ടത്തിൽ സന്തോഷം രേഖപെടുത്തുന്നതായി കമ്പനി അറിയിച്ചു.
ഗുണമേന്മയുള്ള മയിൽ മട്ട റൈസ് ഏറ്റവും വിലക്കുറവിൽ €16.99 നു എല്ലാ ഏഷ്യൻ ഷോപ്പുകളിലും ലഭ്യമാണ് .
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…