gnn24x7

യൂറോപ്യൻ യൂണിയന്റെ ഗുണമേന്മ സർട്ടിഫിക്കറ്റ് മയിൽ മട്ട റൈസിന് സ്വന്തം

0
622
gnn24x7

അരി വിപണന രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ പാര്യമ്പര്യമുള്ള കോട്ടക്കൽ ഗ്രൂപ്പ്  ഓഫ് കമ്പനീസിന്റെ നേതൃത്വത്തിലുള്ള മയിൽ  മട്ട റൈസിന്  യൂറോപിയൻ യൂണിയന്റെ ഗുണമേന്മ  സർട്ടിഫിക്കറ് കരസ്ഥമാക്കി.

യൂറോപിയൻ  യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ പരിശോധനകൾക്കും   ശേഷമാണു മയിൽ മട്ട റൈസ്  നിങ്ങളുടെ കൈകളിൽ എത്തുന്നത് . കീടനാശിനി, ഫുഡ് കളർ , കെമിക്കൽസ്, അഫ്ളാറ്റോക്ക്സിന്  എന്നിവയൊന്നും മയിൽ മട്ട റൈസിൽ അടങ്ങിയിട്ടില്ല എന്നുള്ളത്  യൂറോപിയൻ യൂണിയന്റെ പരിശാധനഫലം വ്യക്തമാക്കുന്നു.  



മയിൽ ബ്രാൻഡ്  ഉത്പന്നങ്ങൾ എപ്പോഴും ഗുണനിലവാരം   ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള ഈ നേട്ടത്തിൽ സന്തോഷം  രേഖപെടുത്തുന്നതായി കമ്പനി അറിയിച്ചു.

ഗുണമേന്മയുള്ള മയിൽ മട്ട റൈസ്  ഏറ്റവും വിലക്കുറവിൽ €16.99 നു എല്ലാ ഏഷ്യൻ ഷോപ്പുകളിലും ലഭ്യമാണ് .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7