Ireland

റോയൽ വിഷു സ്പെഷ്യൽ സദ്യയും, ബുഫെയും: ഇപ്പോൾ ബുക്ക്‌ ചെയ്യാം

അയർലണ്ട് മലയാളികൾക്കായി റോയൽ റെസ്റ്റോറന്റ് ഒരുക്കുന്ന വിഷു കൈനീട്ടം, ‘ വിഷു സ്പെഷ്യൽ സദ്യയും, ബുഫെയും’ നിങ്ങൾക്ക് ആസ്വദിക്കാം. ഏപ്രിൽ 13,14 തീയതികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി Ashbourne ബ്രാഞ്ചിലാണ് വിഷു സ്പെഷ്യൽ ബുഫെ ലഭ്യമാക്കിയിരിക്കുന്നത്. 20 യൂറോയാണ് ഒരാൾക്കുള്ള ബുഫെ നിരക്ക്. വെജിറ്റേറിയൻ വിഭവങ്ങൾക്ക് മാത്രമാണ് ടേക്ക് എവേ സൗകര്യമുള്ളത്.

വിഷു സ്പഷ്യൽ സദ്യയും നിങ്ങൾക്ക് ബുക്ക്‌ ചെയ്യാം. ഗ്രൂപ്പ് ഓർഡറുകളും ലഭ്യമാണ്. അഞ്ച് പേർക്ക് 100 യൂറോയും, പത്ത് പേർക്ക് 200 യൂറോയുമാണ് നിരക്ക്. അട പ്രഥമൻ ഉൾപ്പെടെയുള്ള വെജിറ്റേറിയൻ സദ്യക്ക് പുറമെ നോൺ വെജ് വിഭവങ്ങളും ലഭ്യമാണ്. ഫിഷ് കറി, ബീഫ് പെരളൻ, പോർക്ക്- ചിക്കൻ ഫ്രൈ എന്നിവയും ആവശ്യാനുസരണം ഓർഡർ ചെയ്യാം.ഏപ്രിൽ 12, വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് ഓർഡർ ചെയ്യുക.

ബുഫെ ബുക്കിംഗിനായി ബന്ധപ്പെടുക :KIRAN: 0892570852; ROYAL RESTAURANT: 016940750

സദ്യ ബുക്ക്‌ ചെയ്യാൻ ബന്ധപ്പെടുക: MONAI – +35389253 9574

വെബ്സൈറ്റ് : http://royalindiancuisine.ie

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 hour ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

23 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

24 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 day ago