ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ‘ DIWALI DHAMAKA 2022’ ന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും ആസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയ ഘോഷാൽ അയർലണ്ടിൽ അവതരിപ്പിക്കുന്ന ആദ്യ സംഗീത പരിപാടിയാണ് ‘DIWALI DHAMAKA 2022’. പിന്നടി ഗാനരംഗത്തെ തന്റെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ശ്രേയ നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് അയർലണ്ടിലേക്ക് എത്തിയിരിക്കുന്നത്. സംഗീത ലോകത്തെ വാനമ്പാടിയെ നേരിൽ കാണാനുള്ള ആവേശത്തിലാണ് അയർലണ്ടിലെ ഇന്ത്യൻ ജനത.
ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ രാത്രി 7 മണിക്കാണ് സംഗീതപരിപാടി അരങ്ങേറുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിലാണ് വിറ്റഴിച്ചത്. ബാക്കിയുള്ള പരിമിതമായ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. BOOK NOW https://www.ukeventlife.co.uk/events-book-now.php?id=18&loc=22. Bright AMJ Entertinment & UK Event Life ഉം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…