യൂറോപ്പിൽ മെഡിക്കൽ പഠനം സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം ഒരുക്കി JUST RIGHT Consultancy. എംബിബിഎസ്, ബി ഡി എസ്, നഴ്സിംഗ്, ഫാർമസി തുടങ്ങി മെഡിക്കൽ കോഴ്‌സുകൾ കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കാം. ബൽഗേറിയ, ലാത്വിയ എന്നിവിടങ്ങളിലേക്ക് അഡ്മിഷൻ JUST RIGHT Consultancy വഴി ഉറപ്പാക്കാം. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫെബ്രുവരി ഇൻടേക്കിൽ അവസരം ലഭിക്കും. യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് സെപ്റ്റംബർ വരെ അവസരമുണ്ട്.
അഡ്മിഷൻ നേടാൻ IELTS, PTE ആവശ്യമില്ല. 70% മാർക്കോടെ +2 യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ഐശ്ചിക വിഷയമായി എടുത്തവർക്കാണ് മെഡിക്കൽ പ്രവേശനം ലഭിക്കുക. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിദേശ പഠനം സ്വപ്നം യാഥാർഥ്യമാക്കിയ JUST RIGHT Consultancy ഒരുക്കുന്ന ഈ അവസരം ധൈര്യപൂർവ്വം നിങ്ങൾക്ക് സ്വന്തമാക്കാം. വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് പതിറ്റാണ്ടുകളുടെ സുതാര്യ സേവന പാരമ്പര്യം ഉറപ്പ് നൽകുന്ന JUST RIGHT Consultancy തന്നെ ആകട്ടെ നിങ്ങളുടെ വഴികാട്ടി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 97457 09888, +353 89 433 9151
http://www.justrightconsultancy.com
contact@justrightconsultancy.com
ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…