Ireland

കൌണ്ടി ഗോൾവേയിൽ മലങ്കര കത്തോലിക്ക മാസ്സ് സെന്ററിന്റെ ഔദ്യോഗികമായ തുടക്കം ജനുവരി 14ന്

അയർലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ഗാൽവേയിലെ കുർബാന സെന്റർ  2024 ജനുവരി 14ന് ഞായറാഴ്ച 2:00 മണിക്ക് ഗാൽവേ ഫോർസ്റ്റർ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് ദൈവാലയത്തിൽ വെച്ച്  സീറോ മലങ്കര കത്തോലിക്കാ സഭയുടെ അയർലണ്ട് കോർഡിനേറ്റർ ഫാ. ചെറിയാൻ താഴമണ്ണിന്റെ മുഖ്യ കാർമ്മികത്വത്തിലും ഫാ. ഷിനു വർഗീസ് അങ്ങാടിയിൽ, ഫാ. ജിജോ എബ്രഹാം ആശാരിപറമ്പിൽ എന്നിവരുടെ സഹകർമികത്വത്തിലും വി. കുർബാനയോടു കൂടി തുടക്കം കുറിക്കുന്നു. ഈ സുദിനത്തിൽ ഏവരെയും സ്നേഹപൂർവ്വം സെന്റ് പാട്രിക്ക് ദൈവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നു.

ദൈവാലയത്തിന്റെ അഡ്രസ്

Saint Patrick’s Church,

Forster St, Galway.

H91FP84

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.

ഫാ. ജിജോ എബ്രഹാം ആശാരിപ്പറമ്പിൽ

Mob: +353 89 970 4917

മാത്യു കരിമ്പന്നൂർ

Mob: +353 87 205 8062

ബിനു ജോർജ്ജ് Loughrea

Mob : +353 89 423 3047

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

10 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago