അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം Michelle Shochan. വരാനിരിക്കുന്ന യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിനുള്ള അയർലണ്ട് ബാഡ്മിന്റൺ ടീമിൽ Michelle ഇടം നേടി.ഒളിമ്പിക്ക് ഫെഡറേഷൻ ഓഫ് അയർലണ്ടാണ് ബാഡ്മിന്റൺ ടീമിനെ പ്രഖ്യാപിച്ചത്.
Michelle Shochan നോടൊപ്പം Dylan Noble ഉം ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീം കോച്ചായി മൂന്ന് തവണ ഒളിമ്പിക് മെഡൽ നേടിയ Chloe Magee യെ തിരഞ്ഞെടുത്തു.14-17 വയസ് പ്രായമുള്ള കായിക താരങ്ങൾ ലക്ഷ്യമിട്ടുള്ള മൾട്ടി-സ്പോർട്സ് ഇവന്റാണ് സമ്മർ യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവൽ. ജൂലൈ 25 മുതൽ 31 വരെ വരെസ്ലൊവാക്യയിലെ ബൻസ്ക ബൈസ്ട്രിക്കയിലാണ് ഒളിമ്പിക് ഫെസ്റ്റിവൽ നടക്കുക.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…