Ireland

കൂലോക്കിൽ സംഘർഷം രൂക്ഷം; മൂന്ന് ഗാർഡകൾക്ക് പരിക്ക്

കൂലോക്കിൽ സംഘർഷത്തിൽ മൂന്ന് ഗാർഡകൾക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഉപയോഗശൂന്യമായ ഒരു ഫാക്ടറി അഭയാർഥികൾക്ക് താമസിക്കാനുള്ള സ്ഥലമായി ഉപയോഗിക്കുന്നതിനെതിരായി ഇന്നലെ വൻ പ്രതിഷേധം നടന്നു. അക്രമാസത്തരായ പ്രതിഷേധക്കാർ ഇന്നലെ രാത്രി ഫാക്ടറിക്ക് തീവച്ചു. ഡബ്ലിൻ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഗാർഡ പബ്ലിക് ഓർഡർ യൂണിറ്റിനെയും കൂലോക്കിൽ സംഭവസ്ഥലത്തേക്ക് വിന്യസിച്ചു. പബ്ലിക് ഓർഡർ യൂണിറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തുകയും ചെയ്തു. പ്രതിഷേധക്കാർക്കെതിരെ ഗാര്‍ഡ കുരുമുളക് സ്പ്രേയും ബാറ്റണും പ്രയോഗിച്ചു. കൂലോക്കിലെ മലഹൈഡ് റോഡിൻ്റെ ഒരു ഭാഗം ഇരുവശത്തേക്കും അടച്ചു. മലാഹൈഡ് റോഡിൽ നടന്ന പ്രതിഷേധത്തിൽ 1,000-ത്തിലധികം ആളുകൾ പങ്കെടുത്തു. കൂലോക്കിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെ പുറത്തുവരുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ നിർദ്ദേശം നൽകി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G

Newsdesk

Recent Posts

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

2 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

14 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

15 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

17 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

20 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

21 hours ago