രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് (Citizenship Ceremony) വീണ്ടും പൊതുവേദിയിൽ. Killarney INEC യില്‍ രണ്ട് വ്യത്യസ്ത ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee TD, ഹൈക്കോടതി ജഡ‍്ജ് Bryan MacMahon, മുന്‍ ജില്ലാ കോടതി ജഡ്ജ് Paddy McMahon എന്നിവര്‍ ചടങ്ങില്‍ അദ്ധ്യക്ഷരാവും.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 950 പേര്‍ ഇന്ന് ചടങ്ങില്‍ വച്ച് Oath of Fidelity ഏറ്റു ചൊല്ലുകയും, Naturalisation സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചുകൊണ്ട് പൂര്‍ണ്ണ ഐറിഷ് പൌരന്‍മാരായി മാറുകയും ചെയ്യും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തോളം ഓണ്‍ലൈനായിട്ടായിരുന്നു അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് നടത്തപ്പെട്ടിരുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…