Ireland

ന്യൂയോർക്ക് ടൈംസിന്റെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്

ന്യൂയോർക്ക് ടൈംസിന്റെ 2024ലെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്. അന്താരാഷ്ട്ര ലിസ്റ്റിംഗിലെ ഏക ഐറിഷ് ഡെസ്റ്റിനേഷനായി വാട്ടർഫോർഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ 30 ആം സ്ഥാനത്താണ് വാട്ടർഫോർഡ്. വൈക്കിംഗ് ട്രയാംഗിളിൽ, വാട്ടർഫോർഡിന്റെ കോബ്ലെസ്റ്റോൺ കോർ, Reginald’s Tower, Irish Wake Museum, Irish Museum of Time എന്നിവയുൾപ്പെടെ പുരാതനമായ ആകർഷണങ്ങൾ നഗരം വാഗ്ദാനം ചെയ്യുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ യാത്രാ വിദഗ്‌ദ്ധനായ ആനെലിസ് സോറൻസൻ പറഞ്ഞു.

ഏപ്രിലിലെ സൂര്യഗ്രഹണം കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നായ പാത്ത് ഓഫ് ടോട്ടാലിറ്റി മുതൽ 2023 – ൽ കാട്ടുതീയിൽ നാശം വിതച്ച ഹവായിയിലെ മൗയി വരെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2024-ൽ പോകേണ്ട സ്ഥലങ്ങളുടെ ന്യൂയോർക്ക് ടൈംസിന്റെ പൂർണ്ണമായ ലിസ്റ്റ് ഇതാണ്:

  • The Path of Totality, North America
  • Paris, France
  • Yamaguchi, Japan
  • New Zealand by train
  • Maui, Hawaii
  • Baaj Nwaavja I’tah Kukveni, Arizona
  • Singapore
  • O’Higgins, Chile
  • Ladkah, India
  • Geneva, Switzerland
  • Dominica, The Caribbean
  • Manchester, UK
  • Craters of the Moon, Idaho
  • Baltimore, Maryland
  • Salar de Uyni, Bolivia
  • Negombo, Sri Lanka
  • Massa-Carrara, Italy
  • Bannau Brycheiniog, Wales
  • Morocco
  • Valencia, Spain
  • Kansas City, Missouri
  • Antananarivo, Madagascar
  • Yucatan Peninsula, Mexico
  • Lake Toba, Indonesia
  • Almaty, Kazakhstan
  • Quito, Ecuador
  • Mingan Archipelago, Quebec
  • Montgomery, Alabama
  • Tasmania, Australia
  • Waterford, Ireland
  • Tsavo National Park, Kenya
  • Brasilia, Brazil
  • El Salvador
  • Koh Her, Cambodia
  • Vestmannaeyjar, Iceland
  • Montevideo, Uruguay
  • Mustang, Nepal
  • Vienna, Austria
  • Brisbane, Australia
  • Pasadena, California
  • Hurghada, Egypt
  • Boundary Waters, Minnesota
  • Thessaloniki, Greece
  • Normandy, France
  • Grenada, The Caribbean
  • El Camino de Costa Rica
  • Albanian Alps
  • White Horse, Yukon
  • Choquequirao, Peru
  • Dresden, Germany
  • Monarch Butterfly Biosphere Reserve, Mexico
  • Flamingo, Florida

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

14 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

16 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

17 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

17 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

18 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

2 days ago