ഈ വാരാന്ത്യത്തിൽ എന്ത് സ്പെഷ്യൽ ഫുഡ് കഴുക്കാമെന്ന് ചിന്തിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ വീക്കെന്റ് വ്യത്യസ്ഥ രുചി പകരാൻ Weekend Special Take Away Favourite Menu ഒരുക്കിയിരിക്കുകയാണ് റോയൽ റെസ്റ്റോറന്റ്.
VEG/ CHICKEN STARTERS, CURRIES, RICE/ BREAD എന്നിവയിൽ നിങ്ങളുടെ പ്രിയ വിഭവങ്ങൾ നിങ്ങൾക്ക് തന്നെ മെനുവിൽ തിരഞ്ഞെടുക്കാം. One person കൊമ്പോയിൽ ഓരോ വിഭവവും, Two person കമ്പോയിൽ രണ്ട് വിഭവങ്ങൾ വീതവും തെരഞ്ഞെടുക്കാം.
മാർച്ച് 15,16,17 (വെള്ളി, ശനി, ഞായർ) തിയതികളിലാണ് ടേക്ക് എവേ സൗകര്യം ലഭ്യായിരിക്കുന്നത്. €14.99, €28.99 എന്നിങ്ങനെയാണ് കോമ്പോകളുടെ നിരക്കുകൾ. ASHBOURNE, DROGHEDA ബ്രാഞ്ചുകളിൽ ടേക്ക് എവേ ലഭ്യമാണ്.
ബന്ധപ്പെടുക: SUBIN-DROGHEDA +353 87 142 4363
RESTAURANT – ASHBOURNE: 01 908 1436
വെബ്സൈറ്റ്: http://royalindiancuisine.ie
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…