അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ വിയോഗത്തിൽ അനുശോചിച്ച് ഐറിഷ് മലയാളി സമൂഹം. ഷാലറ്റ് ബേബിയുടെ മരണാന്തര ശുശ്രൂഷയും പൊതുദർശനവും ഡിസംബർ 1 ഞായറാഴ്ച, സെൻ്റ് മേരീസ് കോളേജ് ചാപ്പൽ, ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ നടക്കും. കൂടാതെ, ഡിസംബർ 4 ബുധനാഴ്ച ഔർ ലേഡി ഓഫ് വിക്ടറീസ് കാത്തലിക് ചർച്ച്, ഗ്ലാസ്നെവിൻ പൊതുദർശനം നടത്തും.വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പൊതുദർശനം നടത്തും.
https://maps.app.goo.gl/aR2gfcv5kJyMSp1EA?g_st=com.google.maps.preview.copy
ക്യാൻസർ രോഗബാധിതനായിരുന്ന ഷാലറ്റ് ബേബി ശനിയാഴ്ചയാണ് മരണപ്പെട്ടത്. ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു. കോതമംഗലത്തിനടുത്തുള്ള കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ് ഏകദേശം 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു. സീമയാണ് ഭാര്യ. കേരളാ ഹൗസിന്റെ സ്ഥാപകാംഗവും കൂടിയാണ് ഷാലറ്റ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…