ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ നിര്യാതനായ ഡിലന്‍ സിനോയി (10) യുടെ സംസ്കാരം ഏപ്രില്‍ 19 വെള്ളിയാഴ്ച്ച ഡബ്ലിനില്‍ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡബ്ലിന്‍ ബാലിമണിലുള്ള St. Joseph’s Church, St. Pappin’s Parish ( D11 Y732 ) ദേവാലയത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് Balgriffin extension Cemetery യില്‍ (D17C6770) സംസ്കാരം നടത്തും.
ഡിലന്‍ സിനോയിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ നാളെ ഏപ്രില്‍ 18 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള Jennings Funeral Directors ( Oscar Traynor Road, Coolock. Dublin 17, D17FK58 ) ല്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പാലാ കുടക്കച്ചിറ പള്ളിക്കുന്നേല്‍ സിനോയ് ഗര്‍വാസിസ് (കാര്‍ട്ടണ്‍ ഹൗസ് ഹോട്ടല്‍, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (RCNU ബ്യൂമോണ്ട് ഹോസ്പിറ്റല്‍,ഡബ്ലിന്‍) ദമ്പതികളുടെ മകനാണ് ഡിലന്‍. ഹെയ്ഡന്‍ ,ഹെയ്സല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
https://maps.app.goo.gl/xJsXMqwNWLMm98Y86?g_st=iw
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…