സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു. അടുത്ത മാസം ഡാര്‍വിന്‍ ക്രിക്കറ്റ് ലീഗോടെയായിരിക്കും ക്രിക്കറ്റ് തുടങ്ങുക. ഡാര്‍വിനും ഡിസ്ട്രിക്‌ട് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി 20 ടൂര്‍ണമെന്റാണ് ജൂണില്‍ ആരംഭിക്കുന്നത്.
ജൂണ്‍ ആറിനായിരിക്കും ടി20 യുടെ തുടക്കം. അതിനുശേഷം ഏകദിന ടൂര്‍ണമെന്റും തുടങ്ങും. സെപ്റ്റംബര്‍ 19നായിരിക്കും ഫൈനല്‍.പ്രഥമ വിന്‍സി ടി10 ടൂര്‍ണമന്റ് സെന്റ് വിന്‍സെന്റ്, ഗ്രെനേജഡിനസ് എന്നീവിടങ്ങളിലായി മേയ് 22 മുതല്‍ 31 വരെ നടക്കും.
കോവിഡിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ സാമ്പത്തികമായി ഏറ്റവും വലിയ ആഘാമാതാണ് ഓസ്‌ട്രേലിയക്കുണ്ടായത്. ഈ വര്‍ഷമവസാനം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര റദ്ദാക്കുകയാണെങ്കില്‍ 300 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ഉണ്ടാവുക.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…