സ്പാനിഷ് ഫുട്ബോൾ ക്ലബ് വിട്ട് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. ക്ലബ്ബുമായുള്ള മെസ്സിയുടെ നിലവിലെ കരാർ ജൂണിൽ അവസാനിച്ചിരുന്നു. എന്നാൽ 5 വർഷത്തേക്ക് കൂടി കരാർ നീട്ടാൻ പിന്നീട് ധാരണായി.
പുതുക്കിയ കരാർ മെസ്സി ഇന്നലെ ഒപ്പിടുമെന്ന വാർത്തക്ക് പിന്നാലെയാണ് മെസ്സി സ്പാനിഷ് ഫുട്ബോൾ ക്ലബ് വിട്ട വിവരം പുറത്തു വരുന്നത്. ക്ലബിനായി ഇക്കാലമത്രയും മെസ്സി നൽകിയ സേവനത്തിന് ബാഴ്സ നന്ദി പറഞ്ഞു.മെസ്സി ക്ലബിന് വേണ്ടി 778 കളികൾ കളിച്ചിട്ടുണ്ട് കൂടാതെ 672 ഗോളുകളും നേടിയുട്ടുണ്ട്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിജിൻ എന്ന…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…