Categories: Football

ജ​ർ​മ​ൻ ടീം ലൈ​പ്സി​ഗി​നെ ത​ക​ർ​ത്ത് പി.എസ്.ജി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ

ലി​സ്ബ​ൺ: ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലെ കന്നിക്കാരായ ജ​ർ​മ​ൻ ടീം ലൈ​പ്സി​ഗി​നെ ത​ക​ർ​ത്ത് പി.എസ്.ജി  യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ. ലെ​പ്സി​ഗി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാണ്പി ​എ​സ്‌​ജി ആ​ദ്യ സെ​മി​യി​ൽ തോ​ൽ​പി​ച്ചത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് പി​എ​സ്ജി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്.ഫൈ​ന​ലി​ൽ ബ​യേ​ൺ മ്യൂ​ണി​ക്ക്-​ലി​യോ​ൺ സെ​മി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പി​എ​സ്ജി നേ​രി​ടും.

ഗോളും ഒരു അസിസ്റ്റും പേരിലാക്കിയ എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് പി​എ​സ്ജി​യെ ഫൈ​ന​ലി​ലേ​ക്ക് ന​യി​ച്ച​ത്. കി​ലി​യ​ന്‍ എം​ബാ​പ്പേ ഫ​സ്റ്റ് ഇ​ല​വ​നി​ല്‍ തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ തു​ട​ക്കം​മു​ത​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ക്കു​ക​യാ​യി​രു​ന്നു ഫ്ര​ഞ്ച് ചാ​മ്പ്യ​ന്‍​മാ​ര്‍. പ​തി​മൂ​ന്നാം മി​നി​റ്റി​ൽ മാ​ർ​ക്വീ​ഞ്ഞോ​സി​ലൂ​ടെ പി​എ​സ്ജി ആ​ദ്യ ഗോ​ൾ നേ​ടി. 42-ാം മി​നി​റ്റി​ൽ ലെ​പ്സി​ഗ് ഗോ​ൾ കീ​പ്പ​റു​ടെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് പി​എ​സ്ജി​ക്ക് ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത് ഡി ​മ​രി​യ​യാ​യി​രു​ന്നു. നെ​യ്മ​റി​ന്‍റെ ഫ്ലി​ക്ക് പാ​സ് സ്വീ​ക​രി​ച്ച് ഒ​രു ടാ​പി​ന്നി​ലൂ​ടെ ഡി ​മ​റി​യ ഗോ​ൾ നേ​ടി. 56-ാം ഡി ​മ​രി​യ​യു​ടെ ക്രോ​സി​ൽ നി​ന്ന് യു​വാ​ൻ ബെ​ർ​ന​റ്റ് പി​എ​സ്ജി​ക്ക് വേ​ണ്ടി മൂ​ന്നാം ഗോ​ൾ നേ​ടി. മൊണാക്കോയ്‌ക്ക് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

11 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago