സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുന്നതിനും ആസ്ത്രേലിയ തയ്യാറെടുക്കുന്നു. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കൊറോണയ്ക്കെതിരായ വാക്സിന്‍ നിര്‍മിക്കുന്ന സ്വീഡിഷ്-ബ്രിട്ടിഷ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയായ
ആസ്ട്രാസെനാക്കയുമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള കരാറിലെത്തിയെന്നും സ്കോട്ട് മോറിസണ്‍ പറഞ്ഞു.
ഈ വാക്സിന്‍ വിജയകരമാണെന്ന് തെളിയിക്കപെടുകയാണെങ്കില്‍ അത് സ്വന്തമായി നിര്‍മിക്കുകയും 25 ദശലക്ഷം ആസ്ത്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുമെന്നും സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.
രാജ്യാന്തര തലത്തില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലിരിക്കുന്ന അഞ്ച് വാക്സിനുകളില്‍ ഒന്നാണ് ഓക്സ്ഫോഡ് വാക്സിന്‍,ഈ വര്‍ഷം
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…