gnn24x7

കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മ്മിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കാന്‍ ആസ്ത്രേലിയ!

0
202
gnn24x7

സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുന്നതിനും ആസ്ത്രേലിയ തയ്യാറെടുക്കുന്നു. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഒക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കൊറോണയ്ക്കെതിരായ വാക്സിന്‍ നിര്‍മിക്കുന്ന സ്വീഡിഷ്-ബ്രിട്ടിഷ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയായ 
ആസ്ട്രാസെനാക്കയുമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള കരാറിലെത്തിയെന്നും സ്കോട്ട് മോറിസണ്‍ പറഞ്ഞു.

ഈ വാക്സിന്‍ വിജയകരമാണെന്ന് തെളിയിക്കപെടുകയാണെങ്കില്‍ അത് സ്വന്തമായി നിര്‍മിക്കുകയും 25 ദശലക്ഷം ആസ്ത്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുമെന്നും സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.

രാജ്യാന്തര തലത്തില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലിരിക്കുന്ന  അഞ്ച് വാക്സിനുകളില്‍ ഒന്നാണ് ഓക്സ്ഫോഡ് വാക്സിന്‍,ഈ വര്‍ഷം 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here