അരുണാചൽ പ്രദേശിന്റെ അതിർത്തിക്കടുത്തുള്ള ലാസയെ നിയിഞ്ചിയുമായി ബന്ധിപ്പിച്ച് ടിബറ്റിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിച്ച് ചൈന. 2014 ൽ നിർമ്മാണം ആരംഭിച്ച 435 കിലോമീറ്റർ പാതയിൽ ഈ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ തലസ്ഥാന നഗരമായ ടിബറ്റ് സ്വയംഭരണ പ്രദേശത്തെ അതിർത്തി നഗരമായ നിഞ്ചിയിലേക്ക് ബന്ധിപ്പിക്കുമെന്നും ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പ് അറിയിച്ചു.
ട്രാക്കിന്റെ 90 ശതമാനത്തിലധികവും സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലാണ്, ടിബറ്റിലെ ചൈന ബുള്ളറ്റ് ട്രെയിനുകളെ സൂചിപ്പിക്കുന്നതുപോലെ ആദ്യത്തെ വൈദ്യുതീകരിച്ച അതിവേഗ റെയിൽ (എച്ച്എസ്ആർ) പാതയാണ് ഇത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എച്ച്എസ്ആർ നെറ്റ്‌വർക്ക് ചൈനയുടേതാണ്.
ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയിൽവേപാതയാണ് സിചുവാൻ-ടിബറ്റ് റെയിൽവേ. ക്വിൻഹായ്-ടിബറ്റ് ആണ് ആദ്യത്തേത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…