Top News

മന്ത്രിസഭാ പുനഃസംഘടന; 30 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രിമാരും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ 30 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രിമാരുമാണുള്ളത്. പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും പ്രധാനമന്ത്രിയുടെ വകുപ്പുകളാണ്.

കാബിനറ്റ് മന്ത്രിമാര്‍

∙രാജ്നാഥ് സിങ് – പ്രതിരോധം

∙അമിത് ഷാ – ആഭ്യന്തരം, സഹകരണം

∙നിതിൻ ഗഡ്കരി – റോഡ് ഗതാഗതം, ദേശീയപാതകൾ

∙നിർമല സീതാരാമൻ– ധനം, കമ്പനികാര്യം

∙നരേന്ദ്ര സിങ് തോമർ – കൃഷി

∙എസ്.ജയ്ശങ്കർ – വിദേശകാര്യം

∙അർജുൻ മുണ്ട – ആദിവാസി ക്ഷേമം

∙സ്മൃതി ഇറാനി – വനിതാ, ശിശുക്ഷേമം

∙പീയുഷ് ഗോയൽ – വാണിജ്യവും വ്യവസായവും, ടെക്സ്റ്റൈൽസ്,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം

∙ധർമേന്ദ്ര പ്രധാൻ– വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം

∙പ്രഹ്ലാദ് ജോഷി – പാർലമെന്ററി കാര്യം, കൽക്കരി, ഖനി

∙നാരായൺ റാണെ– സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ

∙സർബാനന്ദ സോനോവാൾ–തുറമുഖം,കപ്പൽ,ജലഗതാഗതം, ആയുഷ്

∙മുക്താർ അബ്ബാസ് നഖ്‌വി – ന്യൂനപക്ഷ ക്ഷേമം

∙ഡോ.വീരേന്ദ്രകുമാർ– സാമൂഹികനീതിയും ശാക്തീകരണവും

∙ഗിരിരാജ് സിങ് – ഗ്രാമവികസനം, പഞ്ചായത്തീരാജ്

∙ജ്യോതിരാതിദ്യ സിന്ധ്യ – വ്യോമയാനം

∙ആർ.സി.പി. സിങ്– ഉരുക്ക്

∙അശ്വിനി വൈഷ്ണവ് – റെയിൽവേ, കമ്യൂണിക്കേഷൻസ്, ഐടി

∙പശുപതി കുമാർ പരസ് – ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ

∙ഗജേന്ദ്ര സിങ് ഷെഖാവത് – ജലശക്തി

∙കിരൺ റിജിജു – നിയമം, നീതിന്യായം

∙ആർ.കെ. സിങ് – ഊർജം, പാരമ്പര്യേതര ഊർജം

∙ഹർദീപ് സിങ് പുരി – പെട്രോളിയം, പ്രകൃതിവാതകം, പാർപ്പിടം, നഗരവികസനം

∙മൻസുഖ് മാണ്ഡ‌വ്യ– ആരോഗ്യം, കുടുംബക്ഷേമം,വളം, രാസവസ്തുക്കൾ

∙ഭൂപേന്ദർ യാദവ് – പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം, തൊഴിൽ

∙ഡോ.മഹേന്ദ്ര നാഥ് പാണ്ഡെ– ഘനവ്യവസായങ്ങൾ

∙പുരുഷോത്തം രൂപാല – മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്

∙ജി.കിഷൻ റെഡ്ഡി – സാംസ്കാരികം, വിനോദസഞ്ചാരം,വടക്കുകിഴക്കൻ മേഖലാ വികസനം

∙അനുരാഗ് ഠാക്കൂർ – വാർത്താ വിതരണ– പ്രക്ഷേപണം,യുവജനകാര്യവും കായികവും

സഹമന്ത്രിമാർ (സ്വതന്ത്രചുമതല)

∙റാവു ഇന്ദർജിത് സിങ് – സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവഹണം, ആസൂത്രണം, കമ്പനികാര്യം

∙ഡോ.ജിതേന്ദ്ര സിങ് – ശാസ്ത്ര–സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ്, പഴ്സനേൽ, പൊതു പരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

സഹമന്ത്രിമാർ

∙ശ്രീപദ് യശോ നായിക് – തുറമുഖം,കപ്പൽ,ജലഗതാഗതം,വിനോദസഞ്ചാരം

∙ഫഗൻസിങ് കുലസ്തെ – ഉരുക്ക്, ഗ്രാമവികസനം

∙പ്രഹ്ലാദ് സിങ് പട്ടേൽ – ജൽശക്തി, ഭക്ഷ്യസംസ്കരണം

∙അശ്വിനി കുമാർ ചൗബെ– ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം,പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം

∙അർജുൻ റാം മേഘ്‌വാൾ–പാർലമെന്ററി കാര്യം,സാംസ്കാരികം

∙ജനറൽ വി.കെ.സിങ്(റിട്ട)– റോഡ് ഗതാഗതം, ദേശീയപാത,വ്യോമയാനം

∙കൃഷൻ പാൽ ഗുജ്ജർ –ഊർജം, ഘനവ്യവസായങ്ങൾ

∙റാവുസാഹെബ് ധൻവെ– റെയിൽവേ,കൽക്കരി, ഘനി

∙രാംദാസ് അഠാവ്‌ലെ– സാമൂഹികനീതിയും ശാക്തീകരണവും

∙സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമവികസനം,ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം

∙ഡോ . സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്

∙നിത്യാനന്ദ് റായ് – ആഭ്യന്തരം

∙പങ്കജ് ചൗധരി – ധനം

∙അനുപ്രിയ സിങ് പട്ടേൽ – വാണിജ്യവും വ്യവസായവും

∙പ്രഫ. എസ്.പി.സിങ് ഭാഗെൽ – നീതി, നിയമം

‌∙രാജീവ് ചന്ദ്രശേഖർ – നൈപുണ്യവികസനം, സംരംഭകത്വം, ഐടി, ഇലക്ട്രോണിക്സ്

∙ശോഭ കരന്തലാജെ – കൃഷി

∙ഭാനു പ്രതാപ് സിങ് – സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ

∙ദർശന വിക്രം ജർദോഷ്– ടെക്സ്റ്റൈൽസ്, റെയിൽവേ

∙വി.മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം

∙മീനാക്ഷി ലേഖി – വിദേശകാര്യം, സാംസ്കാരികം

∙സോംപ്രകാശ് – വാണിജ്യവും വ്യവസായവും

∙രേണുക സിങ് ശാരുദ – ആദിവാസി ക്ഷേമം

∙രാമേശ്വർ തേലി – പെട്രോളിയം, പ്രകൃതിവാതകം, തൊഴിൽ

∙കൈലാഷ് ചൗധരി – കൃഷി

∙അന്നപൂർണ ദേവി – വിദ്യാഭ്യാസം

∙എ.നാരായണസ്വാമി – സാമൂഹികനീതിയും ശാക്തീകരണവും

∙കൗശൽ കിഷോർ– പാർപ്പിടം, നഗരവികസനം

∙അജയ് ഭട്ട് – പ്രതിരോധം,വിനോദസഞ്ചാരം

∙ബി.എൽ.വർമ – വടക്കുകിഴക്കൻ മേഖലയുടെ വികസനം, സഹകരണം

∙അജയ്കുമാർ – ആഭ്യന്തരം

∙ദേവുസിങ് ചൗഹാൻ – കമ്യൂണിക്കേഷൻസ്

∙ഭഗവന്ത് ഖുബ – പാരമ്പര്യേതര ഊർജം, രാസവസ്തു, വളം

∙കപിൽ പാട്ടീൽ –പഞ്ചായത്തീ രാജ്

∙പ്രതിമ ഭൗമിക്– സാമൂഹികനീതിയും ശാക്തീകരണവും

∙ഡോ. സുഭാസ് സർക്കാർ –വിദ്യാഭ്യാസം

∙ഡോ. ഭഗവത് കരാഡ് – ധനം

∙ഡോ. രാജ്കുമാർ രഞ്ജൻ സിങ് – വിദേശകാര്യം, വിദ്യാഭ്യാസം

∙ഡോ. ഭാരതി പവാർ – ആരോഗ്യം, കുടുംബക്ഷേമം

∙ബിശ്വേശ്വർ ടുഡു – ആദിവാസിക്ഷേമം,ജലശക്തി

∙ശന്തനു ഠാക്കൂർ – തുറമുഖം,കപ്പൽ,ജലഗതാഗതം

∙ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് – വനിതാ– ശിശുവികസനം, ആയുഷ്

∙ജോൺ ബാർല – ന്യൂനപക്ഷക്ഷേമം

∙ഡോ. എൽ. മുരുകൻ – ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം, വാർത്താവിതരണ–പ്രക്ഷേപണം

∙നിഷിത് പ്രാമാണിക് –ആഭ്യന്തരം, യുവജനകാര്യവും കായികവും

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

4 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

5 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

8 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago