ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ്മൂലം ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ചെന്നൈയിലേക്കുള്ള 24 ഓളം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തു. ഏറ്റവും പുതിയ വിവരം അനുസരിച്ച് നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് ഉദ്ദേശ്യം 350 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചെന്നൈ തീരങ്ങളില്‍ അതി ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിലേക്കും ചിലപ്പോള്‍ അത് ഒരു കൊടുങ്കാറ്റായും മാറിയേക്കാമെന്ന് സൂചനകള്‍ ലഭിച്ചു. ഉദ്ദേശ്യം 145 മുതല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കാം കാറ്റടിക്കാന്‍ സാധ്യത എന്നും മുന്നറിയിപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ തീരപ്രദേശങ്ങളിലും മറ്റും അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്നലെ തന്നെ തീരപ്രദേശങ്ങളിലും മറ്റും ജാഗ്രത സന്ദേശങ്ങള്‍ നല്‍കിയിരുന്നു. നിവാര്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ നിന്ന് കരൈക്കലിനും മാമല്ലാപുരത്തിനും ഇടയില്‍ ഇന്ന് അര്‍ദ്ധരാത്രിയില്‍ ആഞ്ഞടിച്ചേക്കും. എന്നാല്‍ നാളെ നവംബര്‍ 26 ന് അത് ഈ തീരപ്രദേശത്തുകൂടെ കടന്നു പോവാനും സാധ്യതയുണ്ട്.
മോശപ്പെട്ട കാലാവസ്ഥ കാരണം കാന്‍സല്‍ ചെയ്ത ഫൈ്‌ളറ്റുകള്‍ താഴെ കൊടുക്കുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…