ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന സര്‍വ്വീസ് ഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്പ്രസ്സ്. ഇത്രയും കാലത്തിനുശേഷം ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും നേടിക്കൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് ബിസിനസ് സ്ഥാപനങ്ങളെപ്പോലെ തന്നെ മുന്‍പില്‍ നില്‍ക്കുകയാണ്. കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം 412.7 കോടി രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ലഭ്യമായ അറ്റാദായം. ചരിത്രത്തിലാദ്യമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ഇത്രയും വലിയൊരു ഒരു അറ്റാദായം ലഭിക്കുന്നത്.
കോവിഡ് പ്രതിസന്ധിയുടെ കാലമായിട്ട് പോലും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നിലവിലുള്ള തങ്ങളുടെ ആദായത്തിന്റെ 25 ശതമാനത്തിലധികം വര്‍ധന നേടാനായത് ശ്രദ്ധേയമായ ഒരു നേട്ടം തന്നെയാണ്. മുന്‍വര്‍ഷങ്ങളേക്കാള്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് തന്നെയാണ് ആണ് ഈ അറ്റാദായത്തില്‍ വര്‍ദ്ധനവ് പിന്നിലെന്ന് വക്താക്കള്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡ് കാലഘട്ടത്തില്‍ മറ്റു വിമാന കമ്പനികളുടെ സര്‍വ്വീസ് ക്രമാതീതമായി കുറഞ്ഞതും മറ്റൊരര്‍ത്ഥത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന് ഉപകാരമായി എന്നതും ഒരു സത്യമാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…